Inculturation Series സാംസ്കാരിക അനുരൂപണം: ഹൈന്ദവദര്ശനങ്ങളിലൂടെ ക്രിസ്തുവിലേക്ക്? ലോകം വിവിധ സംസ്കാരങ്ങളാല്‍ സമ്പന്നമാണ്. സംസ്കാരങ്ങള്‍ മനുഷ്യസമൂഹങ്ങളുടെ മേല്‍വിലാസവും മുഖവുമാണ്. സാംസ്കാരികവൈവിധ്യം അതിശയകരമാംവിധം മനുഷ്യനെ വ്യത്യസ്തനാക്കുന്നു. ജനിച്ചുവളര്‍ന്ന സംസ്കാരത്തെ മൂടിവച്ച് ഒരാള്‍ക്കും നിലനില്ക്കാന് കഴിയില്ല... Mathew Chempukandathil